Shavai Cycling
തലേന്ന് രാത്രി ചിക്കൻ ഷവായി അറഞ്ചം പുറഞ്ചം കഴിക്കുന്നു.. രാത്രി ഉറക്കം കിട്ടുന്നില്ല.. Calories intake ആലോചിക്കുമ്പോൾ ഉള്ള വിഷമം.. വിഷമം സഹിക്കാൻ പറ്റുന്നില്ല.. 🤔🤔
രാവിലെ എഴുന്നേറ്റ് സൈക്കിളിന്നോട് ഒരു ചോദ്യം.. നമുക്കൊന്ന് ഷവായി യെ കൊല്ലാൻ പോയാലോ.. പോകാം എന്നല്ലാതെ മറുപടി പറഞ്ഞു ശീലമില്ലാത്ത സൈക്കിൾ പറഞ്ഞു, വാ പോകാം..😁😁
പിന്നെ ഒന്നും നോക്കുന്നില്ല ചവിട്ടി പണ്ടാരടങ്ങി ഒരു 50 കിലോമീറ്റർ...😁😁
വീട്ടിൽ നിന്ന് കൊണ്ടുപോയ പഴവും വെള്ളവും കൊറിച്ച് കൊറിച്ച് ചവിട്ടി തള്ളിയത് അത് 771 calories..😍😍
തലേന്ന് കഴിച്ച ഷവായി യോട് ഒരു പ്രതികാര ഡയലോഗും.. ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ...😁😁